കക്കയം ഡാമിലെ പെൻസ്റ്റോക് പൈപ്പിൽ വിള്ളൽ

കോഴിക്കോട് കക്കയം ഡാമിലെ പെൻസ്റ്റോക്ക് പൈപ്പിലെ റോക്കറിൽ വിള്ളൽ. പെൻസ്റ്റോക്ക് പൈപ്പിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് റോക്കർ പൈപ്പിലാണ് വിള്ളൽ കണ്ടെത്തിയത്.

തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി കെ എസ് ഇ ബി അറിയിച്ചു. പവർ ഹൗസിന്റെ പ്രവർത്തനത്തെ പ്രശ്നം ബാധിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News