
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.പ്രതിപക്ഷ നേതാവ് എങ്ങനെ ആയിരിക്കണമെന്നതിൽ വി ഡി സതീശൻ മുതിര്‍ന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മാതൃകയാക്കണമെന്ന് ഗവർണർ പറഞ്ഞു.
അതേസമയം പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ കാര്യങ്ങളിൽ ഉൾപ്പെടെ പറഞ്ഞ നിലപാടുകളിൽ പിന്നോട്ടില്ലെന്നും ഇപ്പോഴത്തെ പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും ഗവർണർ ദില്ലിയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here