രാവിലെയും വൈകുന്നേരവും ചായക്കൊപ്പം കഴിക്കാന്‍ ബ്രൗണ്‍ ബ്രെഡ് സാന്‍വിച്ച്

1. ഗോതമ്പ് റൊട്ടി – 4എണ്ണം

2. തക്കാളി അരിഞ്ഞത്- 2 ടേബിള്‍സ്പൂണ്‍
കാപ്സിക്കം- 2 ടേബിള്‍സ്പൂണ്‍

സവാള അരിഞ്ഞത്- 2 ടേബിള്‍ സ്പൂണ്‍

പച്ചമുളക് അരിഞ്ഞത് – 1

ഉപ്പ് – പാകത്തിന്

കുരുമുളക് പൊടി- അരടീസ്പൂണ്‍

3.മുട്ട- 2എണ്ണം

4. എണ്ണ- 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം
എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ 2-3 മിനിറ്റ് വഴറ്റുക. അതിലേക്ക് മുട്ട ചിക്കിയെടുക്കുക. രണ്ട് റൊട്ടികള്‍ക്കിടയില്‍ ഈ കൂട്ട് ചേര്‍ത്ത് എണ്ണ തടവിയ പാനില്‍ മൊരിച്ചെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News