ഭരണഘടന പരമായ അവകാശമെന്തെന്ന് അറിയാത്ത അന്ധതയാണ് ഗവർണർക്ക്; ഇ ടി മുഹമ്മദ് ബഷീർ

ഗവർണ്ണറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം പുനസംവിധാനം ചെയ്യണമെന്ന് മുസ്ലീംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഭരണഘടന പരമായ അവകാശമെന്തെന്ന് അറിയാത്ത അന്ധതയാണ് ഗവർണർക്കെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്ക് വില കൽപ്പിക്കാത്ത രീതിയിലാണ് പെരുമാറുന്നത്. നാട്ടിലാകെ നടന്ന് പ്രസംഗിക്കുന്ന അദ്ദേഹം പദവി ദുരുപയോഗപ്പെടുത്തുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ കോഴിക്കോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News