അട്ടപ്പാടിയിൽ യുവാവ് മുങ്ങി മരിച്ചു

അട്ടപ്പാടി രംഗനാഥപുരം വരഗാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി ബാലസൂര്യയാണ് മരിച്ചത്. വിനോദസഞ്ചരത്തിനെത്തിയ യുവാവാണ് അപകടത്തിൽ പെട്ടത്.

8 പേർ അടങ്ങുന്ന സംഘം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം അഗളി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News