ഹരിദാസ് കൊലപാതകം; 4 ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ

തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. കൂടുതൽ വിവരങ്ങൾ ഉടൻ ലഭിക്കുമെന്നാണ് സൂചന.

ഇന്ന് പുലര്‍ച്ചെയായിരുന്നു ജോലി കഴിഞ്ഞ് മടങ്ങവെ മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയ ആർഎസ്എസ് സംഘമാണ് ഹരിദാസിനെ കൊലപ്പെടുത്തിയത്.

ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ഹരിദാസിന്റെ ഇടതുകാൽ വെട്ടിമാറ്റിയ നിലയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here