ഹരിദാസിന്റെ കൊലപാതകം; പൊലീസ് ആറ് സംഘങ്ങളായി അന്വേഷണം നടത്തുന്നു; കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍

ഹരിദാസിന്റെ കൊലപാതകത്തില്‍ പൊലീസ് ആറ് സംഘങ്ങളായി അന്വേഷണം നടത്തുന്നുവെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ

നിലവില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും. കസ്റ്റഡിയിലുള്ളത് ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണെന്നും കമ്മീഷണര്‍ അറിയിച്ചു.

കൊലവിളി പ്രസംഗം നടത്തിയ ബി ജെ പി മണ്ഡലം പ്രസിഡണ്ട് ലിജേഷിനെ കസ്റ്റഡിയിലെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News