മലയാളത്തിൽ ഒപ്പിടാൻ പഠിക്കണം ; കവി കുരീപ്പുഴ ശ്രീകുമാർ

മാതൃഭാഷാ ദിനത്തിൽ മലയാളികൾക്ക് ആശംസകളുമായി കവി കുരീപ്പുഴ ശ്രീകുമാർ. മലയാളത്തിൽ ഒപ്പിടാൻ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മലയാളി എന്ന് പറയണം. നമ്മുടെ കുഞ്ഞുങ്ങളെ മലയാളം സംസാരിപ്പിക്കാനും മലയാളത്തിൽ ഒപ്പിടാനും ശീലിപ്പിക്കണമെന്നും അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here