മരം മുറിക്കുന്നതിനിടയില്‍ ഇരുമ്പ് ഏണി വൈദ്യുതി ലൈനില്‍ തട്ടി മുരിക്കാശേരി സ്വദേശി മരിച്ചു

മരം മുറിക്കുന്നതിനിടയില്‍ ഇരുമ്പ് ഏണി വൈദ്യുതി ലൈനില്‍ തട്ടി മുരിക്കാശേരി സ്വദേശി മരിച്ചു. മുരിക്കാശേരി മൈലങ്കല്‍ ജോസഫ് തോമസ് ആണ് മരിച്ചത്. മരത്തില്‍ കയറുന്നതിനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ഏണി 11 കെവി ലൈനില്‍ തട്ടിയാണ് അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News