ഈസി ചോക്ലേറ്റ് തിരട്ടി പാല്‍ ! പത്തുമിനിറ്റില്‍ ഒരു കലക്കന്‍ മധുരം

ചോക്ലേറ്റ് തിരട്ടി പാല്‍. പത്തുമിനിറ്റ് മതി ഈ കലക്കന്‍ മധുരം തയ്യാറാക്കാന്‍.

1.കണ്ടന്‍സ്ഡ് മില്‍ക് – 400 ഗ്രാം

നെയ്യ് – ഒരു വലിയ സ്പൂണ്‍

തൈര് – മൂന്നു വലിയ സ്പൂണ്‍

സ്വീറ്റന്‍ഡ് കൊക്കോ പൗഡര്‍ – രണ്ടു വലിയ സ്പൂണ്‍

2.ബദാം അരിഞ്ഞത് – അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഒരു നോണ്‍സ്റ്റിക് പാനിലാക്കുക. ഇടത്തരം തീയില്‍ വച്ച് തുടരെയിളക്കി കുറുകുമ്പോള്‍ തീ അണയ്ക്കണം.

അടുപ്പില്‍ നിന്നു വാങ്ങിയ ശേഷം ഈ മിശ്രിതം ഇരുന്നു കുറുകും.

ഇതു വിളമ്പാനുള്ള ബൗളിലാക്കി ബദാം കൊണ്ട് അലങ്കരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News