ആറാട്ടിലെ വീഡിയോ സോങ്ങ് ഇരു കൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

ആറാട്ടിലെ ‘താരുഴിയും’വീഡിയോ സോങ്ങ് റിലീസ് ചെയ്തു.

ഒന്നാം കണ്ടം എന്ന ഗാനത്തിന്റെ വീഡിയോ ഈയടുത്ത് പുറത്തുവന്നിരുന്നു.രാജീവ് ഗോവിന്ദന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രാഹുല്‍ രാജ് ആണ്. ശ്വേത അശോക്, നാരായണി ഗോപന്‍, യാസിന്‍ നിസാര്‍, മിഥുന്‍ ജയരാജ്, അശ്വിന്‍ വിജയന്‍, രാജ്കുമാര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here