ഹരിദാസിന് ജന്മനാട് വിട നല്‍കി

തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന സി പി ഐ എം പ്രവര്‍ത്തകന്‍ മത്സ്യത്തൊഴിലാളിയായ പുന്നോല്‍ കൊരമ്പില്‍ ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു.

ധീര സഖാവേ ഹരിദാസേ… ജീവിക്കുന്നു ഞങ്ങളിലൂടെ…അവസാനമായി ഹരിദാസിനെ ഒരു നോക്ക് കാണാന്‍ നിരവധിപ്പേരാണ് വ‍ഴിയരികില്‍ കാത്തു നിന്നത്.

ചിത്രങ്ങള്‍ കാണാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here