നിഷ്കളങ്കർ മരിക്കുന്നത് ദൗർഭാഗ്യകരം; കൊലപാതകത്തെ അപലപിച്ച് ഗവർണർ

കണ്ണൂരിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. നിഷ്കളങ്കർ മരിക്കുന്നത് ദൗർഭാഗ്യകരം.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കൂടുതൽ ജാഗ്രത വേണമെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു.

ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. ജോലികഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി ഹരിദാസിനെ ബൈക്കിലെത്തിയ ഒരു സംഘം ആളുകൾ ചേർന്ന് നിഷ്ക്രുരമായി വെട്ടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News