നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 241 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 241 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 82 പേരാണ്.

108 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3095 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 46, 5, 11
തിരുവനന്തപുരം റൂറൽ – 10, 6, 8
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറൽ – 1, 1, 0
പത്തനംതിട്ട – 30, 27, 0
ആലപ്പുഴ – 6, 5, 0
കോട്ടയം – 4, 4, 31
ഇടുക്കി – 33, 2, 0
എറണാകുളം സിറ്റി – 48, 0, 0
എറണാകുളം റൂറൽ – 21, 0, 20
തൃശൂർ സിറ്റി – 0, 0, 0
തൃശൂർ റൂറൽ – 1, 0, 0
പാലക്കാട് – 0, 0, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 1, 1, 1
കോഴിക്കോട് റൂറൽ – 3, 3, 0
വയനാട് – 9, 0, 0
കണ്ണൂർ സിറ്റി – 1, 1, 17
കണ്ണൂർ റൂറൽ – 8, 8, 20
കാസർഗോഡ് – 19, 19, 0

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here