തൃശൂര്‍ ചെമ്പൂക്കാവ് ജി.ഇ.എം. ഹോസ്പിറ്റല്‍ സ്ഥാപക ഡോ. വി. കെ. ആനന്ദവല്ലി അന്തരിച്ചു

തൃശൂര്‍ ചെമ്പൂക്കാവ് ജി.ഇ.എം. ഹോസ്പിറ്റല്‍ സ്ഥാപകയും പരേതനായ ഡോ. ടി ജി രാജാഗോപാലന്റെ ഭാര്യയുമായ ഡോ. വി.കെ. ആനന്ദവല്ലി (87 വയസ്സ് ) അന്തരിച്ചു. നാളെ (22.2.2022) രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്‌കാരം. ഷീല (ഭവന്‍സ് വിദ്യ മന്ദിര്‍ ഗിരിനഗര്‍ അധ്യാപിക), ഡോ. ടി.ആര്‍. രവി (ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍) എന്നിവര്‍ മക്കളാണ്. കൃഷ്ണന്‍കുട്ടി, ഡോ.പ്രീത എന്നിവര്‍ മരുമക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News