അഴിമതിയില്‍ ഒന്നാം സ്ഥാനം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍; മന്ത്രി പി രാജീവ്

അഴിമതിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന സംസ്ഥാനമാണ് കേരളം. അഴിമതി രാജ്യത്ത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും പി രാജീവ് പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകായുക്തയുടെ ഒരധികാരവും എടുത്തു കളഞ്ഞിട്ടില്ലെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് വിചിത്രമായിരിന്നുവെന്നും അതാണ് ഭേദഗതി ചെയ്തതെന്നും പി രാജിവ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News