16 കാരനുമായി ബന്ധം: ഗര്‍ഭിണിയായ 19 കാരിക്കെതിരെ പോക്സോ കേസ്; സംഭവം കൊച്ചിയില്‍

16 കാരനുമായുള്ള അവിഹിത ബന്ധത്തില്‍ ഗര്‍ഭിണിയായ 19 കാരിക്കെതിരെ പോക്സോ കേസ്. ഒരേ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ആയിരിക്കെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്.

എടത്തല പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. 19 കാരിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായി എടത്തല സിഐ വ്യക്തമാക്കി.

ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയില്‍ പീഡനം നടന്നത് എടത്തല പഞ്ചായത്തിലെ കോമ്പാറയിലാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് കേസ് എടത്തല പൊലീസിന് കൈമാറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News