ഹരിദാസ് കൊലപാതകത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍

ഹരിദാസ് കൊലപാതകത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍. ഹരിദാസിനെ ഒറ്റിയത് കൂടെ ജോലി ചെയ്യുന്ന ബി ജെ പി പ്രവര്‍ത്തകന്‍ സുമേഷ്. ഹരിദാസ് എത്തുന്ന സമയവും റൂട്ടും സുനേഷ് ലിജേഷിനെ അറിയിച്ചു. കൊല നടന്ന ദിവസം സുനേഷ് ഹരിദാസിനൊപ്പം ഒരേ ബോട്ടില്‍ കടലില്‍ പോയിരുന്നു.നിരവധി തവണ സുനേഷും ലിജേഷും ഫോണില്‍ സംസാരിച്ചതായും കണ്ടെത്തി.

അതേസമയം, ഹരിദാസന്റെ കൊലപാതകത്തില്‍ നിലവില്‍ 4 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വിമിന്‍, അമല്‍, സുമേഷ് , ലീജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലിജേഷ് ബിജെപി മണ്ഡലംപ്രസിഡന്റാണ്. ഗൂഢാലോചന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News