പി.എസ്.സി. പത്താം തലം പ്രാഥമിക പരീക്ഷ 2022 മെയ്, ജൂൺ മാസങ്ങളിൽ

പത്താംതരം വരെയോഗ്യതയുള്ള 157 തസ്തികകളിലേക്കാണ് നാലു ഘട്ടങ്ങളിലായി പി.എസ്.സി പരീക്ഷ നടത്തുക.ഫെബ്രുവരി 20 മുതൽ മാർച് 11 വരെ പരീക്ഷയ്ക്ക് സ്ഥിരീകരണം നൽകാവുന്നതാണ്.

നിശ്ചിത തീയ്യതിക്കുള്ളിൽ സ്ഥിരീകരണം നൽകാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. പ്രാഥമിക പരീക്ഷ നടത്തുന്ന തസ്തികകളുടെ വിശദാംശവും സിലബസ്സും പി.എസ്.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News