മുതിർന്ന സിപിഐഎം നേതാവ് കെ കുട്ടപ്പൻ നായർ അന്തരിച്ചു.90 വയസ് ആയിരുന്നു. മാവേലിക്കര താലൂക്ക് കമ്മിറ്റി അംഗം,ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 23 വർഷക്കാലം ചുനക്കര പഞ്ചായത്ത് അംഗം ആയിരുന്നു.
കർഷക സംഘ ജില്ലാ വൈസ് പ്രസിഡന്റ്. മാവേലിക്കര കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നി നിലകളിൽ സേവനമനുഷ്ഠിച്ചു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here