വെറും അഭിനേത്രി മാത്രമായിരുന്നില്ല, മലയാളികള്‍ക്ക് ജീവിതത്തിന്റെ ഭാഗമായിരുന്നു; കമല്‍

ലളിത ചേച്ചി ഇല്ലെങ്കില്‍ പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് സംവിധായകന്‍ കമല്‍. മലയാളസിനിമയ്ക്കും മലയാളികള്‍ക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്നും മലയാളികള്‍ക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല, ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളില്‍ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്, അഭിനയിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രമേതെന്നെ് എടുത്ത് പറയാനാകില്ല, കാരണം ഓരോന്നും അത്രയും മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel