
കൊച്ചി കാക്കനാടിൽ രണ്ടര വയസുകാരിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടോ എന്ന് ഇന്നറിയാം.
72 മണിക്കൂർ നിർണ്ണായകമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ പറഞ്ഞിരുന്നു. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടി ഉള്ളത്. ഇന്നലെ കുട്ടി മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്ന ആശ്വാസകരമായ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
അതേസമയം കുട്ടി ഹൈപ്പർ ആക്ടീവ് ആയതിനാൽ സ്വയം മുറിവേൽപ്പിച്ചതാണെന്ന അമ്മയുടെ മൊഴി അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവത്തിന് ഒളിവില്‍ പോയ അമ്മയുടെ സഹോദരിയെയും ഇവരുടെ പങ്കാളി ആന്‍റണി ടിജിനേയും പൊലിസ് അന്വേഷിച്ചു വരികയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here