സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് രോഹിത്

ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സഞ്ജു കഴിവുള്ള താരമാണെന്നും ആളുകളെ ത്രസിപ്പിക്കാന്‍ കഴിയുന്ന ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞു. സഞ്ജു ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ കഴിവുള്ള ബാറ്ററാണ്.

അദ്ദേഹത്തിന്റെ ബാക്ക്ഫൂട്ടിലുള്ള ബാറ്റിംഗ് മികച്ചതാണെന്നും സഞ്ജുവിനെ തീര്‍ച്ചയായും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന് പരുക്കേറ്റതോടെ ആദ്യ പതിനൊന്നില്‍ സഞ്ജുവിന്റെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News