പലപ്പോഴും ഇന്ദ്രന്‍സിനോട് വഴക്കിടുമായിരുന്നു; കെപിഎസി ലളിത അന്ന് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഇന്ദ്രന്‍സിനെ ആദ്യമായി കാണുന്നത് കോസ്റ്റ്യൂം ഡിസെെനറായാണ്. പലതവണ അദ്ദേഹത്തോട് വ‍ഴക്കിട്ടുണ്ട്. അന്നൊന്നും ഒരിക്കലും അദ്ദേഹം  ഈ നിലയില്‍ ഇത്ര ഉയരത്തില്‍ എത്തിച്ചേരുമെന്ന്  കരുതിയിരുന്നില്ല.

ഈ നിമിഷത്തില്‍ അഭിമാനം മാത്രമാണുള്ളത്.  ബ്ലൗസ് തയ്ച്ചാല്‍ ഞാന്‍ ശരിയായില്ലങ്കില്‍ ഞാന്‍ വ‍ഴക്ക് പറയും. അതുകൊണ്ട് ഇന്ദ്രന്‍സ് എന്നെക്കാണുമ്പോള്‍ ഒളിച്ചുനടക്കുമായിരുന്നു എന്നും കെപിഎസി ലളിത പറയുന്നു.

ഇന്ദ്രന്‍സിനെക്കുറിച്ച് കെ പി എ സി ലളിതയ്ക്ക് പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here