മുതലയുടെ വായിൽ നിന്ന് ഭാര്യയെ രക്ഷിച്ച് ചാക്കോച്ചൻ; ചിത്രം വൈറൽ

മുതലയുടെ വായിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്ന മലയാളികളുടെ പ്രിയ ചാക്കോച്ചന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുന്നു. കുഞ്ചാക്കോ ബോബൻ ദുബായി സഫാരി പാര്‍ക്കില്‍ നിന്നുള്ള രസകരമായ രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.

Even a life sentence is for 14 years: Kunchacko Boban on his wedding anniversary! | Malayalam Movie News - Times of India

മുതലയുടെ വായില്‍ നിന്ന് എന്റെ ഭാര്യയെ രക്ഷപ്പെടുത്തി, ശരിക്കും എന്റെ മനസിലുള്ളത് എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

നടന്മാരായ മുന്ന, രമേഷ് പിഷാരടി, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കര്‍ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News