രണ്ടരവയസുകാരിക്ക് പരുക്കേറ്റ സംഭവം; കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

തൃക്കാക്കരയില്‍ രണ്ടരവയസുകാരിക്ക് പരുക്കേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. അമ്മ വെയ്റ്റിംഗ് റൂമിലെ ബാത്ത്‌റൂമില്‍ കയറി കൈഞരമ്പ് മുറിക്കുകയായിരുന്നു. അമ്മൂമ്മ കയ്യിലും കഴുത്തിലും ഞരമ്പ് മുറിച്ചു. ഇരുവരും അപകട നില തരണം ചെയ്തു.

അതേസമയം രണ്ടരവയസുകാരി അപകടനില തരണം ചെയ്തു. കുട്ടി കണ്ണ് തുറന്നു, വായിലൂടെ ആഹാരം കൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആശുപത്രി അധീകൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here