റഷ്യയ്ക്ക് പിന്തുണ അറിയിച്ച് ഇറാന്‍

റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഇറാന്‍. റഷ്യ-യുക്രൈന്‍ സംഘര്‍ഷം കടത്തുകൊണ്ടിരിക്കെയാണ്. യുദ്ധത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഇറാന്റെ പിന്തുണ റഷ്യക്ക് വലിയൊരു ആശ്വാസമാണ്. അതേസമയം, യുക്രൈനിലെ ജനങ്ങളില്‍ വലിയ പരിഭ്രാന്തിയാണ് നിലനില്‍ക്കുന്നുത്. അപ്രതീക്ഷിതമായാണ് ഇന്ന് രാവിലെ സ്‌ഫോടനമുണ്ടായത്. യുക്രൈനില്‍ ഇന്നലെ മുതല്‍ എമര്‍ജന്‍സി ഡിക്ലയര്‍ ചെയ്തിട്ടുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here