കോഴിക്കോട് പേപ്പട്ടിയുടെ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്ക്

കോഴിക്കോട് പേപ്പട്ടിയുടെ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News