യുക്രൈനില്‍ ഇപ്പോഴും ഭീകരാന്തരീക്ഷം നിലനില്‍ക്കുന്നു; ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി കൈരളി ന്യൂസിനോട്

യുക്രൈനില്‍ ഇപ്പോഴും ഭീകരാന്തരീക്ഷം നില നില്‍ക്കുന്നുവെന്ന് ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി അയന കൈരളിന്യൂസിനോട്. ഇന്നലെയാണ് അയന കീവില്‍ നിന്നുള്ള അവസാന വിമാനത്തില്‍ നാട്ടില്‍ എത്തിയത്. ഇപ്പോഴും ഉക്രൈനില്‍ ഭീകരാന്തരീക്ഷം നിലനില്‍ക്കുന്നുവെന്നും. തന്റെ സഹപാഠികള്‍ ആശങ്കയിലാണെന്നും അയന പറഞ്ഞു. ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമമുണ്ടെന്നും അയന അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here