യുക്രൈനില്‍ നിലവില്‍ ഭീകരാന്തരീക്ഷം; വെളിപ്പെടുത്തലുമായി യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി

യുക്രൈനില്‍ നിലവില്‍ ഭീകരാന്തരീക്ഷമാണെന്ന് ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി കൊല്ലം സ്വദേശിനി അയനയുടെ വെളിപ്പെടുത്തല്‍. ഇന്നലെയാണ് അയന കീവില്‍ നിന്നുള്ള അവസാന വിമാനത്തില്‍ നാട്ടില്‍ എത്തിയത്. തന്റെ സഹപാഠികള്‍ ആശങ്കയിലാണെന്നും ഭക്ഷണത്തിനും കുടിവെള്ളത്തിനും രൂക്ഷക്ഷാമം നേരിടിന്നുണ്ടെന്നും അയന കൈരളിന്യൂസിനോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News