പൊന്നുരുന്നി റെയിൽവേ പാളത്തിൽ കരിങ്കല്ല്; അന്വേഷണം തുടങ്ങി

കൊച്ചി പൊന്നുരുന്നിയിൽ റെയിൽവേ പാളത്തിൽ കരിങ്കല്ല്. പുലർച്ചെ ചരക്ക് തീവണ്ടി കടന്നുപോയപ്പോഴാണ് പാളത്തിൽ കരിങ്കല്ല് വച്ചതായി കണ്ടത്. ലോക്കോ പൈലറ്റ് ഉടൻ അധികൃതരെ വിവരമറിച്ചതിനെ തുടർന്ന് പൊലീസ് എത്തി കരിങ്കല്ല് നീക്കം ചെയ്തു. കല്ല് ആരോ മനപ്പൂർവ്വം ട്രാക്കിൽ വച്ചതാണെന്നാണ് സംശയിക്കുന്നത്.

അതേസമയം, റെയിൽവേ പാളത്തിൽ കരിങ്കല്ല് കണ്ട സംഭവത്തിൽ റെയിൽവേ അന്വേഷണം തുടങ്ങി. ഇന്ന് പുലർച്ചെ ചരക്ക് തീവണ്ടി കടന്നുപോയപ്പോഴാണ് പാളത്തിൽ കരിങ്കല്ല് വച്ചതായി കണ്ടത്. ലോക്കോ പൈലറ്റ് ഉടൻ അധികൃതരെ വിവരമറിച്ചതിനെ തുടർന്ന് പൊലീസ് എത്തി കരിങ്കല്ല് നീക്കം ചെയ്യുകയായിരുന്നു. കല്ല് ആരോ മനപ്പൂർവ്വം ട്രാക്കിൽ വച്ചതാണെന്നാണ് സംശയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News