രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അവസാന ഘട്ടത്തിൽ; കേസുകൾ കുറയുന്നു

രാജ്യത്ത് മൂന്നാം തരംഗം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കർണാടകയിൽ 628 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്,ആന്ധ്രാപ്രദേശിൽ 280 കേസുകളും റിപ്പോർട്ട്‌ ചെയ്തു. കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ ദില്ലിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ദില്ലിയിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 500 രൂപയാക്കി കുറച്ചു. മാർച്ച്‌ ഒന്നു മുതൽ സ്കുളുകൾ മുഴുവൻ ഓഫ്‌ലൈൻ ആയി ക്ലാസുകൾ ആരംഭിക്കുമെന്നും ദില്ലി സർക്കാർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News