അമ്മയെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി

വയനാട്ടില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് സംഭവം നടന്നത്. മരിച്ചത് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ്.

മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ വൈത്തിരി പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News