വെഞ്ഞാറമൂട്ടിൽ നിന്ന് നാല് കോടിയോളം വരുന്ന തിമിംഗല ഛർദ്ദി പിടികൂടി

തിരുവനന്തപുരത്ത് വീണ്ടും വൻ തിമിംഗല ഛർദ്ദി വേട്ട. വെഞ്ഞാറമൂട്ടിൽ നിന്ന് നാല് കോടിയോളം വില വരുന്ന തിമിംഗല ഛർദ്ദി പിടികൂടി. നാല് കിലോ തിമംഗല ചർദ്ദിയാണ് പിടികൂടിയത്.

ഒപ്പം എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തു. എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. ചന്തവിള സ്വദേശി ഗരീബിനെ കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News