കുമളിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്

കുമളിക്ക് സമീപം മൂന്നാം മൈലില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്. നാലു പേരുടെ നില ഗുരുതരമാണ്.തമിഴ് നാട്ടില്‍ നിന്നുള്ള തൊഴിലാളികളെയുമായെത്തിയ വാഹനം ആണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here