ഭാഷാശ്രീ മാധ്യമ, സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; മികച്ച വാര്‍ത്ത അവതാരകനുള്ള പുരസ്‌കാരം കൈരളി ന്യൂസ് അവതാരകന്‍ സുരരാജിന്

പത്താമത് ഭാഷാശ്രീ മാധ്യമ, സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച വാര്‍ത്ത അവതാരകനുള്ള പുരസ്‌കാരം കൈരളി ന്യൂസ് അവതാരകന്‍ സുരരാജിന് മന്ത്രി മുഹമ്മദ് റിയാസ് സമ്മാനിച്ചു. സാഹിത്യ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ TP രാമകൃഷ്ണന്‍ MLA സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News