വെമ്പായത്ത് ഇലക്ടിക്കല്‍ സ്ഥാപനത്തില്‍ തീപിടുത്തം

വെമ്പായത്ത് ഒരു ഇലക്ടിക്കല്‍ സ്ഥാപനത്തില്‍ തീപിടുത്തം. ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചുവെന്ന് പ്രാഥമിക കണക്കുകള്‍.കൂടുതല്‍ ഫയര്‍ യൂണീറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News