യുക്രൈനില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ത്ഥികളുടെ പരാതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും; പ്രവാസികാര്യ സ്‌പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി കൈരളി ന്യൂസിനോട്

യുക്രൈനില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ത്ഥികളുടെ പരാതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് കേരള പ്രവാസികാര്യ സ്‌പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി.

വിദ്യാര്‍ത്ഥികളുടെ പരാതി കേന്ദ്രത്തെ അറിയിക്കുമെന്ന് വേണു രാജാമണി പറഞ്ഞു. കൈരളി ന്യൂസിന്റെ ന്യൂസ് അന്റ് വ്യൂസ് ചര്‍ച്ചയില്‍  ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം സംസാരിക്കുകയായിരുന്നു. മല്‍ഡോവ വഴി വളരെ വേഗത്തില്‍ ബോര്‍ഡര്‍ കടക്കാന്‍ സാധിക്കുമെന്ന കാര്യത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയവുമായി സംസാരിക്കുെമന്നും അദ്ദേഹം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News