പെയിൻറ് കടയിലെ തീപിടുത്തം; ഒരാൾക്ക് ദാരുണാന്ത്യം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    കുടുംബശ്രീ ഭവനശ്രീ വായ്പാ തിരിച്ചടവ്; 4.49 കോടി രൂപ അനുവദിച്ചു

    Kudumbasree |കുടുംബശ്രീ കൂട്ടായ്മയിലൂടെ ചരിത്രം തീർത്ത് ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി

    സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടത്തും: മന്ത്രി വി അബ്ദുറഹ്മാന്‍

    മത്സ്യത്തൊഴിലാളി സമരം; സര്‍ക്കാരിന് പിടിവാശി ഇല്ല: മന്ത്രി വി അബ്ദുറഹ്മാന്‍

    Gujarat: ഗുജറാത്തില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി

    Kerala Onam Kit: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍

    Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

    Pinarayi Vijayan: കാര്‍ഷിക പാരമ്പര്യം ആഘോഷിക്കാനും പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള അവസരം; കര്‍ഷകദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

പെയിൻറ് കടയിലെ തീപിടുത്തം; ഒരാൾക്ക് ദാരുണാന്ത്യം

by newzkairali
6 months ago
വെമ്പായം പെയിന്റ് കടയില്‍  വന്‍ തീപിടുത്തം: 4 കോടി രൂപയുടെ നഷ്ടം
Share on FacebookShare on TwitterShare on Whatsapp

Read Also

Kudumbasree |കുടുംബശ്രീ കൂട്ടായ്മയിലൂടെ ചരിത്രം തീർത്ത് ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി

Cherthala | ചേർത്തലയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

Kochi | കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വെമ്പായത്ത് പെയിൻറ് കടയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വെമ്പായം ചെറമുക്ക് സ്വദേശി നിസാം ആണ് വെന്തുമരിച്ചത്. വെമ്പായം – കന്യാകുളങ്ങര റോഡിൽ എ.എൻ ഹാർഡ്‌വെയർ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന നാല് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

സ്ഥാപനത്തിലെ വെൽഡിങിനിടെ തീപ്പൊരി പടർന്നതാണ് തീ കത്തുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. തീപിടുത്തത്തിൽ 4 കോടിയിലധികം കോടിയുടെ നാശനാഷ്ടവുമുണ്ടായിട്ടുണ്ട്.

വെഞ്ഞാറമൂട് നെടുമങ്ങാട്, ചാക്ക, കടയ്ക്കൽ, ആറ്റിങ്ങൽ, ചെങ്കൽചൂള എന്നിവിടങ്ങളിൽ നിന്നും 20 ഓളം ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീ പടരുന്നത് തടഞ്ഞത്. തീപിടുത്തത്തിൽ വെമ്പായം എ എൻ പെയ്ൻ്റ്സ് പൂർണ്ണമായും കത്തിനശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: deathFireKERALApaint shopVembayam
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കുടുംബശ്രീ ഭവനശ്രീ വായ്പാ തിരിച്ചടവ്; 4.49 കോടി രൂപ അനുവദിച്ചു
Kerala

Kudumbasree |കുടുംബശ്രീ കൂട്ടായ്മയിലൂടെ ചരിത്രം തീർത്ത് ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി

August 17, 2022
സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടത്തും: മന്ത്രി വി അബ്ദുറഹ്മാന്‍
Kerala

മത്സ്യത്തൊഴിലാളി സമരം; സര്‍ക്കാരിന് പിടിവാശി ഇല്ല: മന്ത്രി വി അബ്ദുറഹ്മാന്‍

August 17, 2022
Gujarat: ഗുജറാത്തില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി
Latest

Gujarat: ഗുജറാത്തില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി

August 17, 2022
Kerala Onam Kit: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍
Big Story

Kerala Onam Kit: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍

August 17, 2022
Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്
Kuwait

Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

August 17, 2022
Pinarayi Vijayan: കാര്‍ഷിക പാരമ്പര്യം ആഘോഷിക്കാനും പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള അവസരം; കര്‍ഷകദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Big Story

Pinarayi Vijayan: കാര്‍ഷിക പാരമ്പര്യം ആഘോഷിക്കാനും പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള അവസരം; കര്‍ഷകദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 17, 2022
Load More

Latest Updates

Kudumbasree |കുടുംബശ്രീ കൂട്ടായ്മയിലൂടെ ചരിത്രം തീർത്ത് ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി

മത്സ്യത്തൊഴിലാളി സമരം; സര്‍ക്കാരിന് പിടിവാശി ഇല്ല: മന്ത്രി വി അബ്ദുറഹ്മാന്‍

Gujarat: ഗുജറാത്തില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി

Kerala Onam Kit: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍

Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

Pinarayi Vijayan: കാര്‍ഷിക പാരമ്പര്യം ആഘോഷിക്കാനും പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള അവസരം; കര്‍ഷകദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Kudumbasree |കുടുംബശ്രീ കൂട്ടായ്മയിലൂടെ ചരിത്രം തീർത്ത് ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി August 17, 2022
  • മത്സ്യത്തൊഴിലാളി സമരം; സര്‍ക്കാരിന് പിടിവാശി ഇല്ല: മന്ത്രി വി അബ്ദുറഹ്മാന്‍ August 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE