യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം കൊച്ചിയിലെത്തി; സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മികച്ചതെന്ന് വിദ്യാർഥികൾ

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം കൊച്ചിയിലെത്തി. യുദ്ധമുഖത്തുനിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് എല്ലാവരും. 11 മലയാളി വിദ്യാത്ഥികളാണ് ഫ്‌ളൈറ്റിൽ കൊച്ചിയിലെത്തിയത്. ഇന്നലെയാണ് ഇവർ യുക്രൈനിൽ ഇന്നും ഇവർ മുംബൈയിലെത്തിയത്‌.

കേരള സർക്കാരിന്റെ ഇടപെടൽ മികച്ചതായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. മുംബൈയിൽ എത്തിയതുമുതലുള്ള ചെലവുകൾ സർക്കാർ വഹിച്ചുവെന്നും കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News