ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘം ആണെന്ന് മുന്‍ ഡിജിപി ശ്രീലേഖ

ശ്രീലേഖയുടെ ഭര്‍ത്താവിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തത് ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘം ആണെന്നും അദ്ദേഹം ബിജെപി അനുഭാവി ആണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ആ ക്വട്ടേഷന്‍ എടുക്കാതെ ഒഴിയുകയും ആ വിവരം എസ്പി ആയിരുന്ന ശ്രീലേഖയെ നേരിട്ട് ചെന്ന് അറിയിച്ചു എന്നും റിട്ടയര്‍ഡ് ഡിജിപി ആര്‍. ശ്രീലേഖ.

അവരുടെ യൂടൂബ് ചാനലായ സസ്‌നേഹം ശ്രീലേഖ എന്ന ചാനലില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലാണിത് പറയുന്നത്.

ആര്‍എസ്എസ്-ബിജെപി എന്നത് ആളുകളെ കൊല്ലാന്‍ ക്വട്ടേഷന്‍ എടുക്കുന്ന സംഘമാണ് എന്നതിന് ഇതിനുമപ്പുറം എന്ത് തെളിവാണ് വേണ്ടതെന്നും ശ്രീലേഖ തന്റെ വീഡിയോയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News