ബി സതീശൻ വയലാർ ട്രസ്റ്റ് സെക്രട്ടറി

വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറിയായി ബി സതീശനെ ട്രസ്റ്റ് യോഗം തീരുമാനിച്ചു. സെക്രട്ടറി ആയിരുന്ന സി സി ത്രിവിക്രമന്റെ നിര്യാണത്തെ തുടർന്നാണിത്.

1976ൽ ട്രസ്റ്റ് രൂപീകരിച്ച നാൾ മുതൽ 45 വർഷം തുടർച്ചയായി വയലാർ സ്‌മാരക ട്രസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആളാണ് സി വി ത്രിവിക്രമൻ. 2020ൽ ട്രസ്റ്റ് സെക്രട്ടറിയായി 44 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊന്നാടയണിയിച്ചു ആദരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News