അനന്തഹസ്തം ചികിത്സാ സഹായം കൈമാറി ആൻസലൻ MLA

തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്‌സിന്റെ അനന്തഹസ്തം ചികിത്സാ സഹായം നെയ്യാറ്റിൻകര മര്യാപുരം സ്വദേശി സരിഗക്ക് നെയ്യാറ്റിൻകര MLA ആൻസലൻ കൈമാറി.

പ്രസ്തുത ചടങ്ങിൽ നെയ്യാറ്റിൻകര ഏരിയ കൺവീനർ ബിബിൻ കുളത്തൂർ അംഗങ്ങളായ ജിതിൻ പ്ലാമൂട്ടുകട, നിതിൻ പാലിയോട് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News