സർക്കാരിന് നന്ദി…നോർക്കയുടെ ഇടപെടൽ മറ്റുള്ളവർക്കും കരുത്താകും ; മലയാളി പെൺകുട്ടി

കേരള സർക്കാരിന് നന്ദിപറഞ്ഞ് ഉക്രൈനിൽ നിന്നെത്തിയ ആദ്യ സംഘത്തിലെ മലയാളി പെൺകുട്ടി ആദിത്യ. നോർക്കയിലൂടെ കിട്ടിയത് മികച്ച പിന്തുണയാണെന്നും സർക്കാരിന് നന്ദിയെന്നും നോർക്കയുടെ ഇടപെടൽ മറ്റുള്ളവർക്കും കരുത്താകുമെന്നും പെൺകുട്ടി.

ബസിൽ കയറിയപ്പോൾ മുതൽ ഫോണുകളിൽ വന്ന നോർക്കയുടെ ലിങ്കുകളിൽ ഏറെ പ്രതീക്ഷയോടെയാണ് ജോയിൻ ചെയ്തതെന്ന് മലയാളി പെൺകുട്ടി. നോർക്കയിൽ അംഗത്വമെടുത്ത ശേഷം നമ്മുടെ വിവരങ്ങൾ അറിയാൻ നിരന്തരം ആളുകൾ ഞങ്ങളെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. തുടർന്ന് ഞങ്ങൾ ദില്ലിയിൽ എത്തിയപ്പോൾ റസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിത്തന്നുവെന്നും പെൺകുട്ടി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News