കള്ളക്കേസെടുത്തെന്ന് പരാതിയുമായി യുവാവ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

യുവാവിനെതിരെ കള്ളക്കേസെടുത്തെന്ന പരാതിയിൽ അന്വേഷണ വിധേയമായി പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു.വയനാട് വെള്ളമുണ്ട എസ്എച്ച്ഒ ഷജു ജോസഫ്, ഗ്രേഡ് എസ്ഐ സുരേന്ദ്രൻ, ഗ്രേഡ് എഎസ്ഐ മുഹമ്മദലി എന്നിവരെയാണ് ഐജിയുടെ നിർദേശപ്രകാരം സസ്പെന്‍റ് ചെയ്തത്.

പീച്ചങ്കോട് സ്വദേശിയായ സാബിത് നൽകിയ പരാതിയിലാണ് നടപടി.ഹെൽമറ്റും മാസ്കും ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചെന്ന പേരിൽ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തെന്നാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News