യുക്രൈനിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ പുരോഗമിക്കുന്നു; വേണു രാജാമണി

യുക്രൈനിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടൽ നടക്കുന്നതായി ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി.

പോളണ്ട് അടക്കമുള്ള അതിർത്തികൾ കടക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതായി വിദ്യാർത്ഥികൾ അറിയിച്ചിട്ടുണ്ട്..ഈ സാഹചര്യത്തിൽ എമ്പസിയുമായി ബന്ധപ്പെട്ടും, യുക്രൈൻ സർക്കാരുമായും ബന്ധപ്പെട്ടും പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.

മൊൾഡോവ അതിർത്തിയിലേക്ക് കടന്ന ആളുകൾക്കായി എംബസി ഉദ്യോഗസ്ഥരെ അയക്കാനാണ് തീരുമാനം.. ഇവരെ റോമണിയായിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വേണു രാജാമണി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News