കൊണ്ടോട്ടിയിൽ വൻ തീപിടിത്തം; നാല് നില കെട്ടിടം കത്തിനശിച്ചു

കൊണ്ടോട്ടിയിൽ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം. ബസ് സ്റ്റാന്റിനടുത്ത് ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം. നാല് നില കെട്ടിടത്തിലാണ് തീ പടർന്നത് . ഫയർഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News