നെയ്യാർ ഇളന്തോട്ടം കടവിൽ യുവാവ് മുങ്ങി മരിച്ചു

നെയ്യാറ്റിൻകര, നെയ്യാർ ഇളന്തോട്ടം കടവിൽ യുവാവ് മുങ്ങി മരിച്ചു. വാഴിച്ചൽ മണക്കാല സ്വദേശി മഞ്ചു എന്ന് വിളിക്കുന്ന രഞ്ചിത്താണ് (39വയസ്സ്) മരിച്ചത്.

സുഹൃത്തായ രാജേഷിനോടൊപ്പം കടവിൽ നീന്താനിറങ്ങിയപ്പോഴാണ് അപകടം. നെയ്യാറ്റിന്‍കര ഫയർഫോഴ്‌സ് സംഘം എത്തി മൃതദേഹം പുറത്തെടുത്തു. നെയ്യാറ്റിൻകര പൊലീസ് മേൽ നടപടി സ്വീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News