ഐ എസ് എല്‍ ; ഇന്ന് ഹൈദരാബാദ് – ജംഷദ്പൂർ പോരാട്ടം

ഐ എസ് എല്ലില്‍ ഇന്ന് ഹൈദരാബാദ് – ജംഷദ്പൂർ പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യപാദത്തിൽ ടീമുകൾ മുഖാമുഖം വന്നപ്പോൾ 1 – 1 ന് സമനിലയായിരുന്നു ഫലം.

18 മത്സരങ്ങളിൽ നിന്നും 35 പോയിൻറുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്തും 17 മത്സരങ്ങളിൽ നിന്നും 34 പോയിൻറുമായി ജംഷദ്പൂർ രണ്ടാം സ്ഥാനത്തുമാണ്. 17 ഗോളുകളുമായി ഹൈദരാബാദിന്റെ ബർത്തലോമിയോ ഒഗ്ബെച്ചെയാണ് മികച്ച ഗോൾ വേട്ടക്കാരിൽ ഒന്നാമതുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here