ചെമ്മനം സ്മാരക കവിതാപുരസ്കാരം അഹമ്മദ് ഖാന്

മൂന്നാമത് ചെമ്മനം ചാക്കോ സ്മാരക കവിതാപുരസ്കാരം കവി അഹമ്മദ് ഖാന് . ‘രാവെളിച്ചം’ എന്ന കവിതാ സമാഹാരത്തിനാണ് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ലഭിച്ചത്.

തൃക്കാക്കര സാംസ്കാരികകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ പത്തിന് നടക്കുന്ന ചടങ്ങിൽ ജോർജ് ഓണക്കൂർ പുരസ്കാരം സമ്മാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News